റേഷന്‍ കടയ്ക്ക് അപേക്ഷിക്കാം
Posted on: 04 Feb 2012
തിരൂരങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്തിലെ നമ്പൂളത്തുള്ള എ.ആര്‍.ഡി 22ാം നമ്പര്‍ റേഷന്‍കട സ്ഥിരമായി നടത്തുന്നതിന് പട്ടിക ജാതി ക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10ന് പകല്‍ മൂന്നുമണിക്കകം മലപ്പുറം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.