അനുമോദിച്ചു

Posted on: 04 Feb 2012



കൊണ്ടോട്ടി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ്മീഡിയം 10-ാംക്ലാസ് പൊതുപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ത്വാഹിറ ഷെറിനെ മോങ്ങം ഉമ്മുല്‍ ഖുറ സ്‌കൂള്‍ അനുമോദിച്ചു.

പ്രിന്‍സിപ്പല്‍ വിനീഷ് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.സി. കുട്ടിരായിന്‍, മാനേജര്‍ സാബിഖ്, സദര്‍ മുഅല്ലിം സാഖിര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram