ഐ.എസ്.എം പ്രയാണം

Posted on: 04 Feb 2012



അരീക്കോട്: ആദര്‍ശയൗവനം നവോത്ഥാനത്തിന് കരുത്ത് എന്ന പ്രമേയത്തില്‍ ഐ.എസ്.എം മണ്ഡലം സമിതി സംഘടിപ്പിക്കുന്ന പ്രയാണം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സുല്ലമുസ്സലാം പബ്ലിക് സ്‌കൂളില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനംചെയ്യും. ഇതുസംബന്ധിച്ച ആലോചനായോഗത്തില്‍ ഗഫൂര്‍ കാവനൂര്‍ അധ്യക്ഷതവഹിച്ചു.

More News from Malappuram