മാപ്പിള സാഹിത്യ സംഗീത ക്വിസ്

Posted on: 04 Feb 2012



കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി 11ന് മാപ്പിള സംഗീത സാഹിത്യക്വിസ് റിയാലിറ്റിഷോ നടക്കും. മാപ്പിള സാഹിത്യം, സിനിമ, ചരിത്രം, കലകള്‍ എന്നിവ പ്രതിപാദിക്കുന്ന പ്രാഥമികറൗണ്ട് 10മണിക്ക് തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ വൈകീട്ട് ആറിന് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. പ്രായഭേദമെന്യേ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പേരുകള്‍ 10നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2711432.

More News from Malappuram