സ്‌നേഹസന്ദേശറാലി നടത്തി
Posted on: 04 Feb 2012
പരപ്പനങ്ങാടി: ചിറമംഗലത്തെ സിന്‍സ്യര്‍ ഇസ്‌ലാമിക് അക്കാദമിയുടെ 'സ്വീറ്റ് മിലാദ്-2012'ന്റെ ഭാഗമായി സ്‌നേഹ സന്ദേശറാലി നടത്തി. ചെയര്‍മാന്‍ സയ്യിദ് ഹബീബുര്‍ റഹ്മാന്‍ ബുഖാരി, അസീസ് അസ്ഹനി, അഷ്‌റഫ് അഹ്‌സനി, സലാം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ സിദ്ധിഖ് സഖാഫി അരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.