പൂരമഹോത്സവം

Posted on: 04 Feb 2012



വണ്ടൂര്‍: പൂങ്ങോട്-പുള്ളിപ്പാടം ദുര്‍ഗാ ഭൈരവന്‍ കാളി മുത്തപ്പന്‍കാവിലെ പൂരമഹോത്സവം ശനിയാഴ്ച നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് പുറമെ കുടവരവ്, മഞ്ഞള്‍പ്പൊടി ആറാട്ട്, തായമ്പക, പാല വിളയാട്ടം എന്നിവ നടക്കും.

More News from Malappuram