എളങ്കൂര്‍ ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം

Posted on: 04 Feb 2012



മഞ്ചേരി: എളങ്കൂര്‍ അടങ്ങുംപുറം ഭഗവതി ക്ഷേത്രത്തില്‍ പ്രശ്‌നപരിഹാരക്രിയകളും പ്രതിഷ്ഠാദിന മഹോത്സവവും 12, 13 തിയ്യതികളില്‍ നടക്കും.

More News from Malappuram