എം.എസ്.എഫ് സംഗമം
Posted on: 04 Feb 2012
മഞ്ചേരി: കാവനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് നവാഗത സംഗമം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. എ.പി. സാദിഖലി അധ്യക്ഷതവഹിച്ചു. പി.പി. അന്‍വര്‍ സാദത്ത്, ടി.വി.അബുറഹിമാന്‍, കെ.കുഞ്ഞുട്ടി, പി.വി.ഉസ്മാന്‍, ഇ.പി.മുജീബ്, കെ.മന്‍സൂര്‍, കെ.ഫവാസ്, ഇ.കെ.മുഹമ്മദ് ജാബിര്‍, സി.പി.സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.