പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം

Posted on: 04 Feb 2012



കൊണ്ടോട്ടി: പി.എസ്.സി എച്ച്.എസ്.എ മലയാളം റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം അഞ്ചിന് മലപ്പുറം കെ.എസ്.ടി.എ ഹാളില്‍ നടക്കും. ജോലി ലഭിച്ചവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9497343955, 9061809591.

More News from Malappuram