സംസ്‌കൃത സംഭാഷണ ശിബിരം
Posted on: 04 Feb 2012
മഞ്ചേരി: മൈത്രി സംസ്‌കൃത പഠനകേന്ദ്രത്തില്‍ സൗജന്യ സംസ്‌കൃത സംഭാഷണശിബിരം ഒമ്പതിന് തുടങ്ങും. വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ് ശിബിരം. ആദ്യബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം. സംസ്‌കൃതപരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 8387653484, ഇ- മെയില്‍: mythrisamskruthakendramOgmail.com.