തുഞ്ചന്‍ പറമ്പില്‍ ഇന്ന്
Posted on: 04 Feb 2012
8.00- തുഞ്ചന്‍ കൃതികളുടെ പാരായണം
9.30-കേരളം: വര്‍ത്തമാന കാലത്തിന്റെ ആധികള്‍- സെമിനാര്‍. ആമുഖപ്രഭാഷണം- എം.ടി.വാസുദേവന്‍ നായര്‍
4.00-അക്ഷരശ്ലോകം-അവതരണം: പി.വി. കൃഷ്ണവാരിയര്‍
5.30-തുഞ്ചന്‍ ഉത്സവം സമാപന സമ്മേളനം. മുഖ്യപ്രഭാഷണം- എ. വിജയരാഘവന്‍
7.00-സംഗീത സദസ്സ്-അവതരണം: കെ.എസ്. ഹരിശങ്കറും സംഘവും