ദ്രുതകവിതാ രചന: നീതുവിജയി

Posted on: 04 Feb 2012



തിരൂര്‍: തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടന്ന ദ്രുതകവിതാരചന മത്സരത്തില്‍ പട്ടാമ്പി ഗവണ്‍മെന്റ് കോളേജിലെ നീതു സി. സുബ്രഹ്മണ്യന്‍ വിജയിച്ചു.

More News from Malappuram