പ്രധാനാധ്യാപക യോഗം

Posted on: 04 Feb 2012



മലപ്പുറം: മലപ്പുറം ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗം 10ന് കോട്ടപ്പടി സ്‌കൗട്ട് ഹാളില്‍ ചേരുമെന്ന് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

More News from Malappuram