വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യണം

Posted on: 04 Feb 2012



മലപ്പുറം: ജില്ലയില്‍നിന്ന് സംസ്ഥാന തലത്തില്‍ കലാകായിക ശാസ്ത്ര അക്കാദമിക മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ എസ്.ഐ.ഒ. ജില്ലാ കമ്മിറ്റി 12ന് മലപ്പുറം മലബാര്‍ ഹൗസില്‍ അനുമോദിക്കും. അര്‍ഹതയുള്ളവര്‍ ഏഴിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9995651645, 7293751731.

More News from Malappuram