പി.എസ്.സി. പരിശീലനം

Posted on: 04 Feb 2012



മഞ്ചേരി: അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയ്ക്ക് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഞായറാഴ്ച അക്കാദമി ഫോര്‍ കോമ്പറ്റിറ്റീവ് എക്‌സാമിനേഷന്‍സി(എ.സി.ഇ)ന്റെ കീഴില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 10ന് മലപ്പുറം മഞ്ചേരി റോഡിലെ ഇറയത്തന്‍ കോംപ്ലക്‌സില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2769220, 9995076789.

More News from Malappuram