പെയിന്റിങ് മത്സരം
Posted on: 04 Feb 2012
മലപ്പുറം: ആര്‍.എസ്.പി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ കണ്‍വീനര്‍, പെയിന്റിങ് മത്സരം, സംഘാടക സമിതി ഓഫീസ്, ആര്‍.എസ്.പി. സെന്റര്‍ മലപ്പുറം എന്ന വിലാസത്തില്‍ ഏഴിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.