മുജീബ് പെരുമ്പറമ്പ് അധ്യക്ഷതവഹിച്ചു. സജയ് പൊല്‍പ്പാക്കര, രഞ്ജിത്ത് പൊല്‍പ്പാക്കര, രഞ്ജിത്ത് തൊറയാറ്റില്‍, എ.എം. രോഹിത്, സി. രവീന്ദ്രന്, ടി.വി. ഷെബീര്‍, മനീഷ് കുണ്ടയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എടപ്പാള്‍ പട്ടണത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഇബ്രാഹിം മൂതൂര്‍ അധ്യക്ഷതവഹിച്ചു. ടി.പി. മുഹമ്മദ്, അനീഷ് വട്ടംകുളം, കെ. രാജീവ്, ഷറഫുദ്ദീന് ചോലയില്‍, സുബൈര്‍, റാഷിദ് എന്നിവര്‍ പ്രസംഗിച്ചു.