ഇന്നത്തെ പരിപാടി
കാടാമ്പുഴ ഭഗവതീക്ഷേത്രത്തില്‍ നവരാത്രിയുത്സവം മൂന്നാംദിവസം-വൈകീട്ട് അഞ്ചരയ്ക്ക് കലാമണ്ഡലം അശ്വതിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, തുടര്‍ന്ന് ഏഴിന് ഒ.എസ്. ത്യാഗരാജന്‍ നയിക്കുന്ന കര്‍ണാടക സംഗീതക്കച്ചേരി.

കാടാമ്പുഴ ഭഗവതീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം നാലാം ദിവസം-രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എടക്കര ശ്രീ ദുര്‍ഗ ഭഗവതീക്ഷേത്രത്തില്‍ കാക്കപ്പരത ഐശ്വര്യ കലാവേദിയുടെ നൃത്താര്‍ച്ചന 6.30

പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രം നവരാത്രി സംഗീതോത്സവം വിവേക് ആറ്റുവശേരി. 6.00

ജീവിത ൈശലീ രോഗനിര്‍ണയക്യാമ്പ്-എടവണ്ണ കല്ലിടുമ്പ് സര്‍ക്കാര്‍ ആസ്​പത്രി പരിസരം-9:
00.

എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ദത്ത് ഗ്രാമ പ്രഖ്യാപനവും സൗജന്യ മെഡിക്കല്‍ക്യാമ്പും, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റസിയ ബഷീര്‍-കല്ലിടുമ്പ് പൊതുവാന്‍ കുന്ന്-9:00.

കര്‍ഷക കണ്‍വെന്‍ഷന്‍-എടവണ്ണ പഞ്ചായത്ത് ഹാള്‍-3:00.

വിജ്ഞാന സദസ്സ്, ഹാഫിള് അബ്ദുള്ള തിരൂര്‍ക്കാട്-എടവണ്ണ ഇസ്ലാഹിയ മദ്രസാഹാള്‍-7:00.