കെ.എം. സാമിവൈദ്യര്‍
ഒഴുകൂര്‍: നെരവത്ത് കിഴക്കേമലയില്‍ കെ.എം. സാമിവൈദ്യര്‍ (76) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: ജയഭാരതി, ശ്രീനിവാസന്‍ (ദുബായ്), അജിതകുമാരി, മനോജ്കുമാര്‍, സുധ, ഷൈജു. മരുമക്കള്‍: ഭാസ്‌കരന്‍ കുന്നുംപുറം, വിജയന്‍ വി.കെ.പടി, പരേതനായ അജേഷ്‌കുമാര്‍ ചാത്തങ്ങോട്ടുപുറം, രാജി, രജിത, ഷാനി. സഹോദരങ്ങള്‍: കെ.എം.വാസു, കെ.എം.ശിവശങ്കരന്‍, കുഞ്ഞിപ്പെണ്ണ് മഞ്ചേരി. ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
കുഞ്ഞിമുഹമ്മദ്
രാമപുരം: കടുങ്ങപുരം ചെട്ട്യാരങ്ങാടിയിലെ കരുവാടി കുഞ്ഞിമുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: മൊയ്തീന്‍ (കെ.ഇ.എല്‍ കാസര്‍കോട്), ഹംസ, അബ്ദുല്‍അസീസ് (ഓവര്‍സിയര്‍ കെ.എസ്.ഇ.ബി, മക്കരപ്പറമ്പ്), മുഹമ്മദ്, ഹുസൈന്‍, ആസ്യ, മൈമൂന, സൈനബ. മരുമക്കള്‍: ഫാത്തിമ, സമീമുന്നീസ, ഹബീബ, ഖദീജ, മാജിദ, സെയ്തലവി മൗലവി, സൂപ്പി. ഖബറടക്കം വ്യാഴാഴ്ച 10 ന് കടുങ്ങപുരം പള്ളികുളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മുഹമ്മദ്ഹാജി
രാമപുരം: കടുങ്ങപുരം ചൊവ്വാണ എല്‍.പി സ്‌കൂളിനടുത്ത് ചക്കച്ചന്‍താഴത്തേതില്‍ മുഹമ്മദ് ഹാജി (98) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബു, ഖദീജ, ഫാത്തിമക്കുട്ടി.
ഹംസ
എരമംഗലം: വെളിയങ്കോട് താവളക്കുളം പരേതനായ ഇബ്രാഹിംകുട്ടിയുടെ മകനും വിമുക്തഭടനുമായ നാലകത്ത് ഹംസ (67) അന്തരിച്ചു. ഭാര്യ: ഉമ്മുട്ടി. മക്കള്‍: അബ്ദുസ്സലാം (സൗദി), ഷംസാദ്, രഹന. മരുമക്കള്‍: മുജീബ്‌റഹ്മാന്‍ (സൗദി), മൊയ്തീന്‍ (കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍), ജസീല.
കറപ്പന്‍
പൊന്നാനി: ഈശ്വരമംഗലം കുട്ടൂര്‍ തറയില്‍ കറപ്പന്‍ (72) അന്തരിച്ചു. മക്കള്‍: സുന്ദരന്‍, സീമ, രവി, സീന. മരുമക്കള്‍: ദുര്‍ഗ, ശ്രീലത, ചന്ദ്രന്‍, പരേതനായ ബാലന്‍.
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
മേലാറ്റൂര്‍: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാമപുരം പുണര്‍പ്പ യു.പി. സ്‌കൂളിന് സമീപമാണ് അപകടം. ചെമ്മണിയോട് വാസുദേവസ്മാരക വായനശാലയ്ക്കുസമീപം വിലങ്ങല്ലിയില്‍ ഹംസയുടെ മകന്‍ അബ്ദുള്‍ അസീസാ(45)ണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ജോലിസംബന്ധമായി മലപ്പുറത്തേക്ക് പോവുകയായിരുന്ന അസീസ് സഞ്ചരിച്ച ബൈക്ക് എതിരെവന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീസിനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് ആറുമണിയോടെ ചെമ്മാണിയോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: പുള്ളിശ്ശേരി മറിയക്കുട്ടി. ഭാര്യ: സലീന പൂപ്പലം. മക്കള്‍: ഹസ്‌ന, ഫസ്‌ന, മിസ്‌ന. മരുമകന്‍: അഷ്‌റഫ് എടത്തനാട്ടുകര. സഹോദരങ്ങള്‍: ആയിഷ, ആബിദ, ഹൈറുന്നീസ, അഷ്‌റഫ്, ഷംസുദ്ദീന്‍, ഖാലിദ്, മുഹമ്മദ്കുട്ടി, സുബൈര്‍.
തെങ്ങിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍
വളാഞ്ചേരി: മുക്കിലപ്പീടികയിലെ പറതൊടി പറമ്പില്‍ സുബ്രഹ്മണ്യനെ (42) വീട്ടുവളപ്പിലെ തെങ്ങിനുമുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം. വെള്ളം കോരുന്ന കയര്‍ ഉപയോഗിച്ച് തെങ്ങില്‍ കുരിക്കിട്ട് താഴേക്ക് ചാടിയ നിലയിലായിരുന്നു മൃതദേഹം. എട്ടുമണിയോടെ തിരൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനായി തിരൂര്‍ ജില്ലാ ആസ്പത്രിയിലേക്കയക്കും. ഭാര്യ: ഷീല. മക്കള്‍: സുബിത. സുബിത്ത്.
അമ്മാളു
പനമ്പാട്: പൊട്ടത്ത് ശങ്കരന്റെ ഭാര്യ അമ്മാളു (90) അന്തരിച്ചു. മക്കള്‍: ശേഖരന്‍, ദേവയാനി, മോഹനന്‍, കൃഷ്ണന്‍, തങ്കമണി. മരുമക്കള്‍: ദേവ, രാജന്‍, തങ്കമണി.
സുനില്‍കുമാര്‍
പരപ്പനങ്ങാടി: പ്രയാഗ് റോഡിലെ പരേതനായ വാല്‍പ്പാശേരി പുറക്കാട്ട് അച്യുതന്റെ മകന്‍ സുനില്‍കുമാര്‍ (42) അന്തരിച്ചു. സഹോദരങ്ങള്‍: ശശികല, ജയശ്രീ, മിത്രദാസ്, സുരേഷ്‌കുമാര്‍.
അബ്ദുസലാം
പെരിന്തല്‍മണ്ണ: കുന്നപ്പള്ളി ചിറതൊടി അബ്ദുസലാം (44) അന്തരിച്ചു. ഭാര്യ സുഹറ. മക്കള്‍: സാദിയ, ഷഹീദ, ശുഹൈമ, ശുഹൈര്‍. പിതാവ് അബൂബക്കര്‍ ഹാജി. ഉമ്മ പാത്തുമ്മ. സഹോദരങ്ങള്‍: സുബൈദ, ഷംസുദ്ദീന്‍ (യു.എ.ഇ), ലത്തീഫ് (സൗദി), അന്‍വര്‍, പരീത്, സമീറ, നജ്മ.
ഫാത്തിമ ഹജ്ജുമ്മ
പട്ടാമ്പി: മഞ്ഞളുങ്ങല്‍ കൊപ്പത്ത് പാറമ്മല്‍ പരേതനായ അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (76) അന്തരിച്ചു. മക്കള്‍: കുഞ്ഞിമുഹമ്മദ് ഹാജി (മാനുഹാജി), യൂസഫ് ഹാജി (വയനാട്), ഹനീഫ (ലൈബ്രേറിയന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ബഷീര്‍, റസാഖ് (ഇരുവരും സൗദി), അക്ബര്‍ (ഫെയ്മസ് ബേക്കറി, മണ്ണാര്‍ക്കാട്), ഫൈസല്‍ (ദുബായ്), ഷബീര്‍ (ലീമെന്റ് കോളേജ്, പട്ടാമ്പി), സറിന. മരുമക്കള്‍: മറിയക്കുട്ടി, റംലത്ത്, ഫാത്തിമ ബത്തൂല്‍, മുംതസ് ലൈല, ഷജില, സമിയ, സക്കീന, ജാസിറ, ലീനസ് (ചേലക്കര). സഹോദരങ്ങള്‍: പരേതരായ ഖദീജ, ആയിഷക്കുട്ടി.
അബൂബക്കര്‍
കൂട്ടിലങ്ങാടി: ഏലച്ചോല ചിറ്റാടിമ്മല്‍ അബൂബക്കര്‍ (89) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കള്‍: അലവിക്കുട്ടി, അബ്ദുറഷീദ് (ഖത്തര്‍), സിദ്ദീഖ് (ഇ.സി. ഹോം ജ്വവല്‍സ്, വണ്ടൂര്‍), സാബിത്ത്, ഉമര്‍ ഫയാസ് (ഇരുവരും യു.എ.ഇ.), ആയിശുമ്മു, ജമീല, ഹഫ്‌സത്ത്, റാബിയ. മരുമക്കള്‍: യൂസുഫ് (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), കുഞ്ഞിമുഹമ്മദ് (റിട്ട. എ.എസ്.ഐ.), കെ.പി. മൊയ്തീന്‍കുട്ടി (മാധ്യമം), യൂസഫലി (യു.എ.ഇ), പാത്തുമ്മ, റാഷിദ, സലീന, ആയിശ, ഷഹീന.
കൃഷ്ണന്‍കുട്ടി
എടവണ്ണ: കാനക്കോട് കൃഷ്ണന്‍കുട്ടി (61) അന്തരിച്ചു. ഭാര്യ: ലക്ഷ്മി വാവൂര്. മക്കള്‍: ആനന്ദവല്ലി, ബാബുരാജ് (അബുദാബി), ലീല, ദീപ. മരുമക്കള്‍: വേലായുധന്‍ (കൊളത്തൂര്‍), രാമന്‍കുട്ടി (മുണ്ടക്കുളം), സുജേഷ് (മങ്കട), അനില (അഴിഞ്ഞിലം).
തിത്തുമ്മ
കുറ്റിപ്പുറം: കഴുത്തല്ലൂരിലെ മണ്ണില്‍വളപ്പില്‍ പരേതനായ വീരാന്റെ ഭാര്യ തിത്തുമ്മ (65) അന്തരിച്ചു. മക്കള്‍: സറീന, ഇബ്രാഹിം (മസ്‌കറ്റ്), മൈമൂന, ഖദീജ, ഹുസ്‌ന, ലൈല. മരുമക്കള്‍: ഷമീറ, മുഹമ്മദ് കുളമംഗലം, അലി ആലത്തിയൂര്‍, അലി (മസ്‌കറ്റ്), പരേതരായ റസാഖ് മൂടാല്‍, മുഹമ്മദ് ഒറ്റപ്പാലം. സഹോദരങ്ങള്‍: അലവിക്കുട്ടി, സഫിയ, ഉമൈബ, സല്‍മ, ബദറുന്നീസ, പരേതരായ ഷറഫുദ്ദീന്‍, മൈമൂന. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പാത്തുമ്മു
കരിപറമ്പ്: പുള്ളാട്ട് അബൂബക്കറിന്റെ ഭാര്യ മതാരി കോച്ചിലേടത്ത് പാത്തുമ്മു (72) അന്തരിച്ചു. മക്കള്‍: അമീര്‍, മുസ്തഫ, ഖമറുദ്ദീന്‍, സുബൈദ, സഫൂറ, ജമീല, നജ്മുന്നീസ, റസിയ, അസ്മാബി. മരുമക്കള്‍: പരേതനായ കോറാണത്ത് സൈതലവി, ഹസ്സന്‍കോയ, സൈതു, അഹമ്മദ്, ഹംസ, അബ്ദുല്‍ ലത്തീഫ്, സൈനബ, ഖൈറുന്നീസ, ബുശ്‌റ. ഖബറടക്കം വ്യാഴാഴ്ച 10ന് കരിപറമ്പ് തായേപള്ളി ഖബര്‍സ്ഥാനില്‍.
ചന്ദ്രിക
വണ്ടൂര്‍: അത്താണിക്കല്‍ ചിറക്കല്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ചന്ദ്രിക (46) അന്തരിച്ചു. മക്കള്‍: പൗര്‍ണ്ണമി, സുനില്‍ (ഖത്തര്‍). സഹോദരങ്ങള്‍: രഘുനാഥ്, വേണുഗോപാലന്‍, രമണി, ഇന്ദിര, ഉഷ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
ചീരു
വളാഞ്ചേരി: രണ്ടത്താണി ചെറുപറമ്പ് അയ്യംപുറത്ത് ചീരു (80) അന്തരിച്ചു. മക്കള്‍: സുകു, സൗമിനി, മീനാക്ഷി, സുമതി, യമുന. മരുമക്കള്‍: കുഞ്ഞുകുട്ടന്‍, അപ്പു, രാധാകൃഷ്ണന്‍, സുബ്രഹ്മണ്യന്‍, ശോഭന.
ശാരദ
മംഗലം: ചേന്നര ചെട്ടിപാലത്തിങ്ങല്‍ ശാരദ (65) അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍ (ബഹ്‌റിന്‍), അനില്‍കുമാര്‍, ശ്രീമതി, പ്രസന്ന, ഭാഗ്യലക്ഷ്മി. മരുമക്കള്‍: ചന്ദ്രന്‍, കുട്ടന്‍, ജനാര്‍ദ്ദനന്‍.
ചന്ദ്രശേഖരന്‍
വള്ളിക്കുന്ന്: താഴെകണ്ടമ്പലത്ത് ചന്ദ്രശേരന്‍ (77) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്‍: രത്‌നവല്ലി, രാജി, രാധാകൃഷ്ണന്‍, മധുമോഹന്‍. മരുമക്കള്‍: വേണു, രാധാകൃഷ്ണന്‍, സുജാത, സ്മിത.
കുഞ്ഞായിശ
കോട്ടയ്ക്കല്‍: പെരുമണ്ണക്ലാരി പരേതനായ ചെരിച്ചി മുഹമ്മദുകുട്ടിയുടെ ഭാര്യ കുഞ്ഞായിശ (65) അന്തരിച്ചു. മക്കള്‍: അബ്ദുള്‍ അസീസ്, മൊയ്തീന്‍ കുട്ടി (ഖത്തര്‍), കുഞ്ഞിക്കദിയ, ആയിശുമ്മു. മരുമക്കള്‍: സൈനബ, സെലീന.
രാമു
എടവണ്ണ: ആര്യന്‍ തൊടികയിലെ പാലപ്പെറ്റ രാമു (അപ്പുണ്ണി -70) അന്തരിച്ചു. ഭാര്യ: സരോജിനി (വെള്ളില). മക്കള്‍: ഉണ്ണികൃഷ്ണന്‍, പ്രമോദ് (ഇരുവരും ജിഷ്ണു ജ്വല്ലറി, പന്നിപ്പാറ), ബേബിലത, പ്രജിഷ, പരേതനായ ശിവരാജന്‍. മരുമക്കള്‍: കൃഷ്ണന്‍ (ചുങ്കത്തറ)), ഷാജി (അങ്ങാടിപ്പുറം), ശ്രീജ (മൂത്തേടം), റീജ (വീതനശ്ശേരി), ജിജി (ഉഗ്രപുരം).
കല്ല്യാണിക്കുട്ടി അമ്മ
ചന്തക്കുന്ന്: വല്ലപ്പുഴ ഇയ്യംമഠം പരേതനായ പനയംമഠത്തില്‍ കൃഷ്ണന്‍നായരുടെ ഭാര്യ കുന്നത്ത് കല്ല്യാണിക്കുട്ടി അമ്മ (83) അന്തരിച്ചു. മക്കള്‍: സുശീല, രാധാകൃഷ്ണന്‍, മുരളീധരന്‍, പുഷ്പലത, പ്രേമലത, ലക്ഷ്മിദേവി. മരുമക്കള്‍: ശോഭ, സുകുമാരന്‍, രാധാകൃഷ്ണന്‍, മോഹനന്‍, ബിന്ദു, പരേതനായ ശശികുമാര്‍.
മീനാക്ഷി അമ്മാള്‍
നിലമ്പൂര്‍: കേളുനായര്‍പടി കൂളിയോട്ടില്‍ പരേതനായ സന്താനം ചെട്ട്യാരുടെ ഭാര്യ മീനാക്ഷി അമ്മാള്‍ (90) അന്തരിച്ചു. മകള്‍: സാവിത്രി. മരുമകന്‍: പരേതനായ രവിചന്ദ്രന്‍.
അയ്യപ്പന്‍
എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാല തീപ്പെട്ടിക്കമ്പനിക്ക് സമീപം താമസിക്കുന്ന കൊല്ലത്ത് പറമ്പില്‍ അയ്യപ്പന്‍(75) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: വേലായുധന്‍, കൃഷ്ണന്‍, ചന്ദ്രന്‍, ലക്ഷ്മണന്‍, പ്രേമ, ശാന്ത, സുനിത, സുജ, സുധ. മരുമക്കള്‍: ദിലീപ്, സുധീഷ്, കുമാരന്‍.
ഗോപാലന്‍ നായര്‍
എടപ്പാള്‍: കാലടി വടക്കേപ്പാട്ട് ഗോപാലന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: പുത്തന്‍ വീട്ടില്‍ തങ്കം. മക്കള്‍: ഷീജ, ബ്രജേഷ്. മരുമകള്‍: ഗായത്രി. സഞ്ചയനം വെള്ളിയാഴ്ച അഞ്ചിന്.
സാവിത്രി അന്തര്‍ജ്ജനം
പരപ്പനങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ചെറമംഗലത്ത് മനയ്ക്കല്‍ യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യ സി.എം.സാവിത്രി അന്തര്‍ജ്ജനം (83) മുംബൈയില്‍ മകളുടെ വീട്ടില്‍ അന്തരിച്ചു. പൊന്മള ചണ്ണഴി ഇല്ലത്ത് നാരായണന്‍ മൂസതിന്റെ മകളാണ്. പരപ്പനങ്ങാടി ബി.ഇ.എം.ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു.
മക്കള്‍: സി.എം.ലീല (മുംബൈ), ഡോ.സി.എം.നാരായണന്‍ (ദുര്‍ഗാപൂര്‍, എന്‍ജിനീയറിങ് കോളേജ്), സി.എം.രവീന്ദ്രന്‍ (കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിട്ട.ജീവനക്കാരന്‍), സി.എം.ഉഷ (അബുദാബി). മരുമക്കള്‍: പരേതനായ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് (റിട്ട.കസ്റ്റംസ് ഓഫീസര്‍), വത്സല, ഗീത (എ.എം.എല്‍.പി.സ്‌കൂള്‍, കൊട്ടന്തല, പരപ്പനങ്ങാടി), നാരായണന്‍ നമ്പൂതിരി (അബുദാബി).ശവസംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍.
പ്രിയങ്ക
പൊന്നാനി: ഉറൂബ് നഗര്‍ കാക്കൊള്ളില്‍ സജിത്തിന്റെ ഭാര്യ പ്രിയങ്ക (28) അന്തരിച്ചു. മകന്‍: നവനീത് കിഷന്‍. സഹോദരന്‍: പ്രഗീത് (ബി.എസ്‌സി. നഴ്‌സിങ്, എം.ഇ.എസ്.പെരിന്തല്‍മണ്ണ), അച്ഛന്‍: ശശി (ദുബായ്). അമ്മ: അംബിക. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.