തുളസീദാസ്
പൊന്നാനി: കോട്ടത്തറ ശ്രീനിലയത്തില്‍ പരേതനായ മുന്‍ താലൂക്ക് എന്‍.എസ്.എസ് പ്രസിഡന്റ് എം. ഭാസ്‌കരന്‍ നായരുടെ മകന്‍ എള്ളാത്ത് തുളസീദാസ് (56) അന്തരിച്ചു. മാതാവ് ഇന്ദുമതി അമ്മ, ഭാര്യ ഗീത (എം.ഐ.എച്ച്.എസ്.എസ് പൊന്നാനി). മക്കള്‍: ഭാസ്‌കര്‍ ടി. ദാസ്(ദുബായ്), അച്യുത് ടി. ദാസ്, ശങ്കു ടി. ദാസ്. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കുറ്റിക്കാട് ശ്മശാനത്തില്‍.
ആമി
പൊന്നാനി: ടൗണില്‍ അറക്കല്‍ വളപ്പ് പരേതനായ മായിന്‍ വീട്ടില്‍ ഹസ്സന്റെ ഭാര്യ കുട്ടുങ്ങാനകത്ത് ആമി(65) അന്തരിച്ചു. മക്കള്‍: അഷ്‌റഫ് (സൗദി), അയ്യൂബ്, സക്കറിയ, ജബ്ബാര്‍ (മസ്‌ക്കറ്റ്), സുബൈദ, മൈമൂന, സക്കീന. മരുമക്കള്‍ മൊയ്തീന്‍കുട്ടി (പടിഞ്ഞാറക്കര), അബ്ദുല്‍ കരീം, ബഷീര്‍, നഫീസ, സമീദ, ഷാഹിന, സഫിയ. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് തോട്ടുങ്ങല്‍പള്ളി ഖബര്‍സ്ഥാനില്‍.
ഹംസഹാജി
പന്താരങ്ങാടി: കണങ്ങാട് പള്ളിക്കല്‍ കെ.പി. ഹംസഹാജി (62) അന്തരിച്ചു. ഭാര്യ: ഇ.എം. സുബൈദ. മക്കള്‍: ഷിനോഫര്‍(ജിദ്ദ), ഷിഫാന (ജിദ്ദ), ഷിയാസ് അലി (ദുബായ്), ഷറഫലി, ഷാഹിദ് അലി, ഷഫാന്‍ അലി (വിദ്യാര്‍ഥികള്‍). മരുമക്കള്‍: മുഹമ്മദ് ഫാരിസ്(ജിദ്ദ), ഫാത്തിമ ജലീസ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി പന്താരങ്ങാടി, കുഞ്ഞഹമ്മദ് ഹാജി പന്താരങ്ങാടി, പരേതനായ ഹസ്സന്‍കുട്ടി പന്താരങ്ങാടി, മമ്മീരിക്കുട്ടി, ഇത്താച്ചുട്ടി, പരേതയായ തിത്തൂട്ടി.
ഖദീജക്കുട്ടി
വള്ളിക്കുന്ന്: കടലുണ്ടിനഗരം പഴയ പോസ്റ്റോഫീസിന് കിഴക്കുവശം പുതിയവീട്ടില്‍ ഖദീജക്കുട്ടി (70) അന്തരിച്ചു. മക്കള്‍: അബൂബക്കര്‍ (ഖത്തര്‍), അബ്ദുള്‍കാദര്‍ (കോണ്‍ട്രാക്ടര്‍), അഷ്‌റഫ് (റിയാദ്), അഫ്ത്തര്‍ (ഖത്തര്‍), അല്‍ത്താഫ് (ബിസിനസ്), അജ്മല്‍ (ബിസിനസ്), നഫീസ, സുബൈദ, സുഹറ, ഷരീഫ, നജ്മ, ഷഹര്‍ബാന്‍.
പനിബാധിച്ച് വിദ്യാര്‍ഥി മരിച്ചു
കാളികാവ്: പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കാളികാവ് പെവുന്തറയിലെ എടപ്പറ്റ സുന്ദരന്റെ മകന്‍ അശ്വിന്‍ (ആറ്) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. മൂന്നാഴ്ചയായിട്ട് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്പലക്കടവ് എ.എം.എല്‍.പി സ്‌കൂള്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ്.
ബേബിയാണ് മാതാവ്. സഹോദരിമാര്‍: സുരമ്യ, അശ്വിനി.
അബ്ദുള്‍മജിദ്
കൂട്ടിലങ്ങാടി: നെച്ചിക്കാടന്‍ അബ്ദുല്‍ മജീദ് (60) അന്തരിച്ചു. ഭാര്യ: കൈതേങ്ങല്‍ ഹാജറ. മകള്‍: സാജിദ. മരുമകന്‍: അബൂബക്കര്‍ (പയ്യനാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് കടൂപുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വേലായുധന്‍
വെളിയങ്കോട്: തേറയില്‍ വേലായുധന്‍ (72) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ഷിനോജ് (ഇലക്ട്രീഷ്യന്‍), അജീഷ് (അധ്യാപകന്‍ വി.എച്ച്.എസ്.സി പറവണ്ണ), അനീഷ് (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് മാറഞ്ചേരി), ശ്രീജ. മരുമക്കള്‍: രഘു (സൗദി), നന്ദിനി, ഭവ്യ, ദിവ്യ.
കുഞ്ഞഹമ്മദ്
മഞ്ചേരി: കോളേജ്കുന്ന് കൊല്ലപറമ്പന്‍ കുഞ്ഞഹമ്മദ് (മാനു-70) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: സീനത്ത്, ഷാനിബ, സബീര്‍. സജീര്‍. മരുമക്കള്‍: അബൂബക്കര്‍ (അഞ്ചച്ചവിടി), ഷൗക്കത്ത് (ചന്തക്കുന്ന്), ജസി.
ഹംസഹാജി
പന്താരങ്ങാടി: കണങ്ങാട് പള്ളിക്കല്‍ കെ.പി. ഹംസഹാജി (62) അന്തരിച്ചു. ഭാര്യ: ഇ.എം. സുബൈദ. മക്കള്‍: ഷിനോഫര്‍(ജിദ്ദ), ഷിഫാന (ജിദ്ദ), ഷിയാസ് അലി (ദുബായ്), ഷറഫലി, ഷാഹിദ് അലി, ഷഫാന്‍ അലി (വിദ്യാര്‍ഥികള്‍). മരുമക്കള്‍: മുഹമ്മദ് ഫാരിസ്(ജിദ്ദ), ഫാത്തിമ ജലീസ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി പന്താരങ്ങാടി, കുഞ്ഞഹമ്മദ് ഹാജി പന്താരങ്ങാടി, പരേതനായ ഹസ്സന്‍കുട്ടി, പന്താരങ്ങാടി, മമ്മീരിക്കുട്ടി, ഇത്താച്ചുട്ടി, പരേതയായ തിത്തൂട്ടി.
ഖദീജക്കുട്ടി
വള്ളിക്കുന്ന്: കടലുണ്ടിനഗരം പഴയ പോസ്റ്റോഫീസിന് കിഴക്കുവശം പുതിയവീട്ടില്‍ ഖദീജക്കുട്ടി (70) അന്തരിച്ചു. മക്കള്‍: അബൂബക്കര്‍ (ഖത്തര്‍), അബ്ദുള്‍കാദര്‍ (കോണ്‍ട്രാക്ടര്‍), അഷ്‌റഫ് (റിയാദ്), അഫ്ത്തര്‍ (ഖത്തര്‍), അല്‍ത്താഫ് (ബിസിനസ്സ്), അജ്മല്‍ (ബിസിനസ്സ്), നഫീസ, സുബൈദ, സുഹറ, ഷരീഫ, നജ്മ, ഷഹര്‍ബാന്‍.
പനിബാധിച്ച് വിദ്യാര്‍ഥി മരിച്ചു
കാളികാവ്: പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കാളികാവ് പെവുന്തറയിലെ എടപ്പറ്റ സുന്ദരന്റെ മകന്‍ അശ്വിന്‍ (ആറ്) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. മൂന്നാഴ്ചയായിട്ട് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്പലക്കടവ് എ.എം.എല്‍.പി സ്‌കൂള്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ്.
ബേബിയാണ് മാതാവ്. സഹോദരിമാര്‍: സുരമ്യ, അശ്വിനി.