വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടണം - മന്ത്രി പാലോളി

മലപ്പുറം: ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗിയ തീവ്രവാദ ശക്തികള്‍ക്കെതിരെ ഭിന്നതമറന്നുള്ള പോരാട്ടം നടത്തണമെന്ന് മന്ത്രി പാലോളി മുഹമ്മദുകുട്ടി.പറഞ്ഞു.

» Read more