http://whos.amung.us/stats/readers/ufx72qy9661j/
മാവൂര്‍: കൂളിമാട് മാനൊടുക അബ്ദുള്ളയുടെയും എം.എ. ഫാത്തിമ അബ്ദുള്ളയുടെയും മകന്‍ ജംഷീറും എരഞ്ഞിമാവ് മുണ്ടോട്ട്കുളങ്ങര ആലുംമൂട്ടില്‍ ബഷീറിന്റെയും ജമീലയുടെയും മകള്‍ ഹബീബയും വിവാഹിതരായി.
 
ചേരാപുരം: വലകെട്ടിലെ ഒന്തംപറമ്പില്‍ ടി.പി. സൂപ്പിഹാജിയുടെ മകള്‍ റീഫയും കറുനിങ്ങാട് എസ്മുക്കിലെ തയ്യില്‍ അമ്മത്ഹാജിയുടെ മകന്‍ റമീസും വിവാഹിതരായി.
 
കോഴിക്കോട്: രാമനാട്ടുകര തണലില്‍ ഡോ.പി.കെ. ബാലകൃഷ്ണന്റെയും ജയശ്രീ ബാലകൃഷ്ണന്റെയും മകള്‍ അനഘയും പാലാഴി 'ഗീത'ത്തില്‍ ടി.എന്‍. വിജയകുമാരന്‍ നായരുടെയും ഗീതാവിജയന്റെയും മകന്‍ അര്‍ജുന്‍ വിജയ്യും വിവാഹിതരായി.
 


More News from Kozhikode