ചക്കമഹോത്സവം; ഗവ.മോഡല്‍ ഹൈസ്‌കൂള്‍ പരിസരം. 10.00
ഭഗവദ്ഗീത പഠനക്ലാസും ബോധവത്കരണവും. ഇരുവള്ളൂര്‍ അമ്പലപ്പാട്ട് കണ്ടംവെള്ളി ശ്രീകൃഷ്ണക്ഷേത്രം. 4.00
ഗുജറാത്ത് കരകൗശല വസ്തുക്കളുടെയും കൈത്തറി വസ്ത്രങ്ങളുടെയും മേള. സി.എസ്.ഐ. ഹാള്‍. 10.00
'ശില്‍പ്പനഗരം' ശില്‍പ്പികളുടെ ക്യാമ്പ്. എ.ഡി.എം. ബംഗ്ലാവ്, മലാപ്പറമ്പ്. 10.00
ടി.ആര്‍. ശ്രീദേവിയുടെ ചിത്ര പ്രദര്‍ശനം മീഡിയ സ്റ്റഡിസെന്റര്‍, മാനാഞ്ചിറ ടവേഴ്‌സ്. 3.00
പുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദേവ പുനഃപ്രതിഷ്ഠയും നവീകരണ കലശവും. പ്രഭാഷണം. എ.കെ.ബി. നായര്‍ 11.00, അന്നദാനം. 1.00, പ്രഭാഷണം ക്ഷേത്രം തന്ത്രി പാടേരി ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാട്, 7.00, സോപാന സംഗീതം, 8.00
കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം. ഗാന്ധിപാര്‍ക്ക്, നാലാംഗേറ്റ്. 9.00
അഴകൊടി ദേവീമഹാക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, രാവിലെ മുതല്‍.
ഗോവിന്ദപുരം ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, രാവിലെ മുതല്‍.
ആക്ടീവ് കോഴിക്കോട് ഒരുക്കുന്ന കലാസായാഹ്നം. ന്യൂ നളന്ദ ഓഡിറ്റോറിയം. 5.30
സ്വാധ്യായ സത്സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നിജാനന്ദവിലാസം ക്ലാസ്സ്, വൈരാഗി ക്ഷേത്രം. 6.30
ബേപ്പൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം. പന്തീരാങ്കാവ്. 6.30
സ്വാമിനി ശിവാനന്ദപുരിയുടെ ഭഗവദ്ഗീതാക്ലാസ്. വടകര ഒതയോത്ത് ക്ഷേത്രം. 6.00.
അരിക്കുളം നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം.