വി.ടി. കുമാരന്‍ സ്മാരക പുരസ്‌കാരം കെ.എം. പ്രമോദിന്

Posted on: 30 Sep 2010



വടകര: ഈ വര്‍ഷത്തെ വി.ടി. കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് കണ്ണൂര്‍ കടൂര്‍ സ്വദേശി കെ.എം. പ്രമോദ് അര്‍ഹനായി. 5,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്. പ്രമോദ് ഇപ്പോള്‍ സൗത്ത് കൊറിയയില്‍ ഗവേഷണം നടത്തിവരികയാണ്. ഒക്ടോബര്‍ 11ന് വടകരയില്‍ നടക്കുന്ന വി.ടി. കുമാരന്‍ അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

More News from Kozhikode