റൂറല്‍ ബാങ്ക് സമരം 22 ദിവസം പിന്നിട്ടു

Posted on: 30 Sep 2010



വടകര: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തില്‍ റൂറല്‍ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സത്യാഗ്രഹ സമരം 22 ദിവസം പിന്നിട്ടു. ബുധനാഴ്ച പി.പി. രമേശന്‍ നിരാഹാരമിരുന്നു. പി.കെ. അനന്തന്‍ സമരം ഉദ്ഘാടനം ചെയ്തു. സി. ബാലന്‍, എം.വി. കുമാരന്‍, വി. അശോകന്‍, എം.വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode