പെന്‍ഷനേഴ്‌സ് കുടുംബസംഗമം

Posted on: 30 Sep 2010



കല്ലാച്ചി: സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ വാണിമേല്‍ ഏരിയാ കമ്മിറ്റിയുടെ കുടുംബസംഗമം കെ. കരുണാകരന്‍ അടിയോടി ഉദ്ഘാടനം ചെയ്തു. എം.കെ. ഗോപാലകൃഷ്ണന്‍, കെ.പി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി. സജിത്ത്കുമാര്‍ ക്ലാസ്സെടുത്തു. പി. കുഞ്ഞാലി കവിതാപാരായണം നടത്തി. കെ.പി. കുഞ്ഞമ്മദ്, അബ്ദുള്ള മണ്ണനാട്ട് എന്നിവര്‍ മാപ്പിളപ്പാട്ടുകള്‍ ചൊല്ലി. പി.വി. ഗോവിന്ദന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. സി.കെ. നാണു, കെ.പി. മൊയ്തു എന്നിവര്‍ സംസാരിച്ചു.

More News from Kozhikode