സ്‌പെഷല്‍ പോലീസ് ഓഫീസ് നിയമനം

Posted on: 30 Sep 2010



വടകര: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി, വിരമിച്ച അര്‍ധസൈനിക, സൈനികരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ വടകര സി.ഐ. ഓഫീസിലെത്തണം.

More News from Kozhikode