ഹിന്ദി ഭാഷാവാരാചരണം

Posted on: 30 Sep 2010



മണിയൂര്‍: ഐ.പി.സി. ഇംഗ്ലീഷ് സ്‌കൂളില്‍ ഹിന്ദി ഭാഷാവാരാചരണം നാരായണന്‍ അടിയോടി ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുള്‍ അസീസ്, ലത്തീഫ്, ഫൈസല്‍, ഇസ്മയില്‍, ലാസിംഷാദ് എന്നിവര്‍ സംസാരിച്ചു.

More News from Kozhikode