കുടുംബസംഗമം നടത്തി

Posted on: 30 Sep 2010



വടകര: എന്‍.സി.പി. കുടുംബ സംഗമം വടകര നാരായണ നഗറില്‍ ടി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാക്കയില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി. സത്യനാഥന്‍, ആര്‍. രവീന്ദ്രന്‍, നാരായണനഗരം പത്മനാഭന്‍, കെ. രതീന്ദ്രന്‍, കുട്ടോത്ത് ബാബു, ജെ. സനല്‍കുമാര്‍, സി.എച്ച്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode