ബോധവത്കരണ ക്ലാസ് നടത്തി
Posted on: 30 Sep 2010
നടക്കുതാഴ: നടക്കുതാഴ ജെ.ബി. സ്‌കൂളില്‍ ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ് നടത്തി. ഉഷാകുമാരി, പ്രവീണ, പ്രദീപന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പി. തിലകകുമാരി സംസാരിച്ചു.
വടകര: വെസ്റ്റ് ജെ.ബി.യില്‍ ടി.എച്ച്. അശോകന്‍ ക്ലാസ്സെടുത്തു. ഇ.കെ. പവിത്രന്‍, കെ. രശ്മി എന്നിവര്‍ സംസാരിച്ചു.