കുടുംബസംഗമം
Posted on: 30 Sep 2010
മണിയൂര്‍: സോഷ്യലിസ്റ്റ് ജനത 14-ാം വാര്‍ഡ് കുടുംബ സംഗമം യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. മനോജ് ഉദ്ഘാടനം ചെയ്തു. ടി. ഷിജു അധ്യക്ഷത വഹിച്ചു. കെ.കെ. ഹരിദാസന്‍, കെ.പി. കുഞ്ഞിരാമന്‍, സി.വി. സുരേഷ്‌കുമാര്‍, ടി. നാണു, ടി.യു. സുഭാഷ്, സി.പി. കുട്ടി, എം.എം. ബാലന്‍, സി. വിനോദന്‍, എം. രാമചന്ദ്രന്‍, കെ. മോളി, സി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.