തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കണം

Posted on: 30 Sep 2010



വടകര: റൂറല്‍ ബാങ്കിലെ തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കോണ്‍ഗ്രസ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. കാനപ്പള്ളി രാമന്‍ അധ്യക്ഷത വഹിച്ചു. എം.പി. രാമചന്ദ്രന്‍, എം.ആര്‍. ചന്ദ്രന്‍, ഒ.എം. ഭാസ്‌കരന്‍, കെ.ശശിധരന്‍, എ.ബാലകൃഷ്ണന്‍, സി.ചന്ദ്രന്‍, വി.കെ.സോമനാഥന്‍, ടി.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode