സമ്മേളന പ്രചാരണജാഥ

Posted on: 31 Jan 2013ഫറോക്ക്: എസ്.ടി.യു. സമ്മേളന പ്രചാരണജാഥ രാമനാട്ടുകരയില്‍ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. എ. മൂസക്കോയ അധ്യക്ഷതവഹിച്ചു. ക്യാപ്റ്റന്‍ അഡ്വ. പി.എം.ഹനീഫ, വൈസ്‌ക്യാപ്റ്റന്‍ വേളാട്ട് അഹമ്മദ്, ഡയറക്ടര്‍ കെ.എം. കോയ, സി.ജാഫര്‍ സക്കീര്‍, കിഴിശ്ശേരി മൂസ, എ. ബീരാന്‍ കോയ, സഹീര്‍ പാലക്കല്‍, യു.പി. മുഹമ്മദ്, സലീം നരിക്കുനി, പി.ആസിഫ്, കെ.കെ. ആലിക്കുട്ടി, ഐവ അസീസ്, പി.കെ.അബ്ദുള്‍ലത്തീഫ്എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode