ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

Posted on: 23 Dec 2012കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. ചേലേമ്പ്രയ്ക്ക് സമീപം ഇടിമൂഴിക്കലില്‍ ശനിയാഴ്ച രാത്രി 9.45 ഓടെയാണ് കാറിന് തീ പിടിച്ചത്. വടകര ഓര്‍ക്കോട്ടേരി സ്വദേശി അനീഷ് ദത്തിന്‍േറതാണ് കാര്‍. അനീഷും കുടുംബവും തൃശ്ശൂരില്‍നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

More News from Kozhikode