തിപ്പിലിക്കാട്ട് ക്ഷേത്രം മണ്ഡലപൂജ

Posted on: 23 Dec 2012കോഴിക്കോട്: ഗോവിന്ദപുരം തിപ്പിലിക്കാട്ട് ഭഗവതിക്ഷേത്രത്തില്‍ മണ്ഡലപൂജ ബുധനാഴ്ച നടക്കും. രാവിലെ 5 ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും . ഭഗവതി പൂജ, ഭഗവതി സേവ, കുട്ടിച്ചാത്തന്‍ പൂജ എന്നിവയും വൈകീട്ട് ഏഴിന് ഗോവിന്ദപുരം സത്യസായി സേവാസമിതിയുടെ ഭജനയും ഉണ്ടായിരിക്കും.

More News from Kozhikode