ധര്‍മാശാസ്താ ലക്ഷാര്‍ച്ചന

Posted on: 23 Dec 2012



ഫറോക്ക്: കേരള ബ്രാഹ്മണസഭയുടെ രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, ബേപ്പൂര്‍ ഉപസഭയുടെ നേതൃത്വത്തില്‍ 23 ന് ബേപ്പൂര്‍ നോര്‍ത്ത് കല്‍ക്കുന്നത്ത് ശിവക്ഷേത്രത്തില്‍ ധര്‍മശാസ്താ ലക്ഷാര്‍ച്ചന നടത്തും. എം.ആര്‍. വെങ്കിടാചല വാധ്യാര്‍, എം.വി. രഘു വാധ്യാര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ആറിന് ആരംഭിക്കും.

More News from Kozhikode