കേക്ക് അലങ്കാരമത്സരം 28-ന്

Posted on: 23 Dec 2012കോഴിക്കോട്: എസ്.കെ. പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്റര്‍ വനിതാ ഫോറം 28-ന് 10.30-ന് സ്ത്രീകള്‍ക്കായി തത്സമയ കേക്ക് അലങ്കാരമത്സരം നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 2741252, 9446534611.

More News from Kozhikode