മേയര്‍ രാജിവെക്കണം- അഴിമതിവിരുദ്ധ കമ്മിറ്റി

Posted on: 23 Dec 2012കോഴിക്കോട്: അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മേയര്‍ പ്രൊഫ. എ.കെ. പ്രേമജം രാജിവെക്കണമെന്ന് അഴിമതിവിരുദ്ധ കാമ്പയില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. ആനന്ദകനകം, കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

അഴിമതിക്കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രൊഫ. എ.കെ. പ്രേമജം മേയര്‍ പദവിയിലിരിക്കുന്നത് കോഴിക്കോട്ടെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

More News from Kozhikode