ഫറോക്കില്‍ ജലവിതരണക്കുഴല്‍ പൊട്ടി

Posted on: 23 Dec 2012ഫറോക്ക്: ഫറോക്ക് ടൗണില്‍ കടലുണ്ടി റോഡില്‍ ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം റോഡില്‍ പരന്നൊഴുകി. ശനിയാഴ്ച വൈകുന്നേരം ബസ്സ്റ്റാന്‍ഡിന് സമീപമാണ് കുഴല്‍പൊട്ടിയത്.

More News from Kozhikode