പ്രതിഷേധിച്ചു

Posted on: 23 Dec 2012കോഴിക്കോട്:ഡല്‍ഹിയില്‍ ബസ്സില്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ സംഭവത്തില്‍ ഗൃഹലക്ഷ്മി വേദി തിരുത്തിയാട് യൂണിറ്റ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് എ. പ്രേമലത അധ്യക്ഷയായിരുന്നു.

More News from Kozhikode