സൗജന്യനേത്രപരിശോധനാ ക്യാമ്പ്

Posted on: 23 Dec 2012കോഴിക്കോട്: മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമായി കുറ്റിച്ചിറ യൂണിറ്റ് എന്‍.വൈ.എസ്., എസ്.എസ്.എഫ്., എസ്.ബി.എസ്. 25-ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു. ഫോണ്‍: 9895815181, 9895188365.

More News from Kozhikode