മദ്യനിരോധനസമിതി സത്യാഗ്രഹസമരം

Posted on: 23 Dec 2012കോഴിക്കോട്: കേരള മദ്യനിരോധന സമിതി നടത്തുന്ന സത്യാഗ്രഹസമരത്തിന്റെ രണ്ടാംഘട്ടം മുന്‍ എം.എല്‍.എ. ടി.പി.എം. സാഹിര്‍ ഉദ്ഘാടനം ചെയ്തു. കെ. സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷതവഹിച്ചു. പ്രൊഫ. ടി.എം. രവീന്ദ്രന്‍, പ്രൊഫ. ഒ.ജെ. ചിന്നമ്മ, പി.കെ. നാരായണന്‍, പി. കോയക്കുട്ടി, എ.ടി. ഇന്ദിരാബായി, മലപ്പുറം മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ, ഒ.കെ. കുഞ്ഞിക്കോമു, ഏട്ടന്‍ ശുകപുരം, കെ.വി. സുകുമാരന്‍, നാസര്‍ പുത്തന്‍കുളം, ചാത്തക്കുട്ടി, മുഹമ്മദ്കുട്ടി, രസ്‌ന കാലടി, പി.പി. മുജീബ്‌റഹ്മാന്‍, ജമീലാ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode