വൈദ്യുതി മുടങ്ങും

Posted on: 23 Dec 2012കോഴിക്കോട്: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിമൂലം ഞായറാഴ്ച പകല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. സമയം: സ്ഥലം എന്നിവ ക്രമത്തില്‍ ചുവടെ:

8-10 മോഡേണ്‍, ശാരദമന്ദിരം, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍, ഹിന്ദുസ്ഥാന്‍ റോഡ്, കണ്ണാട്ടിക്കുളം.

8-5 കുമ്മന്‍കോട്, വരിക്കോളി, മുഹമ്മദ്മുക്ക്. 9-11 ജയന്തിറോഡ്, കുന്നുമ്മല്‍, റഹ്മാന്‍ ബസാര്‍, കുളത്തറ ചുങ്കംവരെ.

More News from Kozhikode