കാണാതായതായി പരാതി

Posted on: 23 Dec 2012മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കായലാട് സ്വദേശി നെല്ലിയുള്ളതില്‍ ശ്രീധരനെ (48) വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ഷര്‍ട്ടിടാതെയാണ് അപ്രത്യക്ഷനായത്. ശ്രീധരന്‍ മുമ്പും നാടുവിട്ട് പോയിരുന്നു. മേപ്പയ്യൂര്‍ പോലീസിലാണ് പരാതി നല്‍കിയത്.

More News from Kozhikode