ഗുണഭോക്താക്കളുടെ പട്ടിക

Posted on: 23 Dec 2012കോഴിക്കോട്: കുന്ദമംഗലം ഐ.സി.ഡി.എസ്. പ്രോജക്ടിനുകീഴില്‍ പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ അങ്കണവാടികള്‍വഴി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളുടെ പേരുവിവരം പഞ്ചായത്തുകളിലും അങ്കണവാടികളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് കുന്ദമംഗലം ശിശുവികസനപദ്ധതി ഓഫീസര്‍ അറിയിച്ചു.

More News from Kozhikode