സെന്‍സസ് വകുപ്പ്ശില്‌പശാല 27-ന് തുടങ്ങും

Posted on: 23 Dec 2012



കോഴിക്കോട്: യു.എന്‍.എഫ്.പി.എ, യു.എന്‍. വിമന്‍ എന്നിവയുടെ സഹകരണത്തോടെ സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടറേറ്റ് ഡിസംബര്‍ 27, 28 തീയതികളില്‍ ഹോട്ടല്‍ അസ്മ ടവറില്‍ ഡാറ്റ ഡിസെമിനേഷന്‍ ശില്പശാല സംഘടിപ്പിക്കും.

മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും. സെന്‍സസ് ഓപ്പറേഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. വി.എം. ഗോപാലമേനോന്‍ അധ്യക്ഷതവഹിക്കും. ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സെന്‍സസ് ഇന്‍ഫോ സോഫ്റ്റ്‌വെയര്‍ പ്രകാശനം ചെയ്യും.

More News from Kozhikode