നേത്രദാന ബോധവത്കരണം

Posted on: 23 Dec 2012കോഴിക്കോട്: ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിന്റെ നേത്രദാന ബോധവത്കരണക്ലാസും ക്രിസ്മസ്-പുതുവത്സരാഘോഷവും തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് അളകാപുരിയില്‍ നടക്കും. മേയര്‍ എ.കെ.പ്രേമജം മുഖ്യാതിഥിയാകും.

More News from Kozhikode