ലാബ്‌ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു

Posted on: 23 Dec 2012കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്​പത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു.

പ്രീ-ഡിഗ്രി, പ്ലസ്ടു, ഡി.എം.ഇ.യുടെ ഡി.എം.എല്‍.ടി. യോഗ്യതയുള്ളവര്‍ 31-ന് 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

More News from Kozhikode