വിലക്കയറ്റത്തിനെതിരെ കളക്ടറേറ്റ് മാര്‍ച്ച്

Posted on: 23 Dec 2012കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28-ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. വിലക്കയറ്റം തടയുക, പൊതുവിതരണ സംവിധാനം കുറ്റമറ്റതാക്കുക, പാചകവാതകസിലിണ്ടര്‍ സബ്‌സിഡി പുനഃസ്ഥാപിക്കുക, ചില്ലറവ്യാപാരരംഗത്ത് വിദേശനിക്ഷേപം ഒഴിവാക്കുക, ദേശീയപാത സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച്.

More News from Kozhikode