മലഞ്ചരക്ക്, കേരോത്‌പന്ന വിപണിക്ക് 25-ന് അവധി

Posted on: 23 Dec 2012കോഴിക്കോട്: ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ 25-ന് മലഞ്ചരക്ക് കേരോത്പന്ന വിപണിക്ക് അവധി ആയിരിക്കുമെന്ന് മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ബി.വി. അബ്ദുള്‍ ജബ്ബാര്‍ അറിയിച്ചു.

More News from Kozhikode